പേരുപറഞ്ഞ് പരിചയപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന് ആരെയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു; വേദനയോടെ പ്രേം കുമാർ
സിനിമാ സീരിയല്‍ താരം രവി വള്ളത്തോളിന്റെ മരണം സിനിമ ലോകം ഞെട്ടലോടെയാണ് കേട്ടത്. അസുഖബാധിതനായി കഴിയുന്നതിനിടയിലാണ് അദ്ദേഹം യാത്രയായത്. രോഗാവസ്ഥയിലായതോടെ…