നന്ദിയുണ്ട് ദൈവമേ, ഞാന്‍ ഉണ്ടാക്കിയത് അച്ഛനും അമ്മയ്ക്കും ഇഷ്ടമായി! ജോലിക്കാരിക്ക് കൂടി കഴിക്കാന്‍ കൊടുത്തൂടേ…; കിടിലൻ മറുപടിയുമായി അർച്ചന
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അര്‍ച്ചന സുശീലന്‍. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ താരം വീഡിയോ പങ്കുവെച്ചതോടെ താരത്തിനെതിരെ പൊങ്കാലയായിരുന്നു കുക്കിംഗില്‍…