ഇടത് തോളിന്റെ ചരിവ്,സംഗീതത്തിൽ അഗ്രഗണ്യൻ, അദൃശ്യമായ ഒമ്ബത് തലകളടക്കം പത്ത് തലകൾ, ലാലേട്ടനിലെ രാവണന്‍!
കഴിഞ്ഞ ദിവസമായിരുന്നു താരരാജാവ് ലാലേട്ടന്റെ ജന്മദിനം.ലോക്‌ഡൗണിലും അദ്ദേഹത്തിന്റെ അറുപതാം പിറന്നാൾ ആരാധകർ ആഘോഷമാക്കാൻ മറന്നില്ല.ഇത്രയേറെ താര മൂല്യമുള്ള ഒരു നടൻ…