മുറിയിൽ മിനി ജിം ഒരുക്കി പൃഥ്വിരാജ്;തിരികെ നല്ല രൂപത്തിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം!
ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും ‘ആടുജീവിതം’ ടീമും കൊച്ചിയിലെത്തിയത് വെള്ളിയാഴിച്ചയായിരുന്നു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലാണ് എത്തിയത്.നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമുള്‍പ്പെടെ 58…