അവര്‍ എന്നോട് ചോദിച്ചു ‘നിങ്ങള്‍ ഹാപ്പി അല്ലേ’?സുസ്മിത സെന്നിനെ ഫോട്ടോഷൂട്ട് ചെയ്തതിന്റെ രസകരമായ ഓര്‍മ്മകൾ പങ്കുവെച്ച് എബ്രിഡ് ഷൈന്‍!
ലോക സുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നിന്റെ ഫോട്ടോഷൂട്ട് ചെയ്തതിന്റെ രസകരമായ ഓര്‍മ്മകൾ പങ്കുവെക്കുകയാണ് എബ്രിഡ് ഷൈന്‍.തന്റെ ഫേസ്ബുക് പേജിലൂടെയാണ്…