അത് അവസാനിച്ചു..ഞാനിതിനെ കുറിച്ച് അഭിമുഖത്തിലോ ഒന്നിലും കമ എന്നൊരക്ഷരം പറഞ്ഞിട്ടില്ല; വിവാഹ മോചനത്തെക്കുറിച്ച് മേഘ്‌ന!
തനറെ വിവാഹ മോചനത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് മേഘ്‌ന വിൻസെന്റ്.തനറെ യൂട്യൂബ് ചാനലിലൂടെയാണ് താരം പ്രതികരിച്ചത്.50000 സബ്സ്ക്രൈബേഴ്സ് തികഞ്ഞതിന്റെ ഭാഗമായി കമന്റില്‍…