എന്തിനാണ് നീ പോയതെന്ന രഹസ്യം നിന്നോടൊപ്പം പോയിരിക്കുന്നു. നിന്‍റെ മനസിലും ഹൃദയത്തിലും ആ രഹസ്യം മൂടിവച്ചിരിക്കുന്നു; വികാരഭരിതമായ കുറിപ്പുമായി നടി ഭൂമിക
ജൂണ്‍ 14നാണ് യുവനടന്‍ സുശാന്ത് സിംഗ് രാജ്പൂതിനെ ബാന്ദ്രയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്ത് സിംഗ് രാജ്പുതിനെ ഏറെ…