News

മമ്മൂട്ടിയുടെ നായികയായി ഏറ്റവും കൂടുതല്‍ സിനിമയില്‍ അഭിനയിച്ച നായികമാർ

1980 മുതല്‍ 2020  വരെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിക്ക് നായികമാരായി അഭിനയിച്ചത് 150 ഓളം  പേർ. ഇതിൽ മമ്മൂട്ടിയുടെ…

പുറത്തേക്കിറങ്ങി നടക്കുമ്പോൾ നല്ല സൗന്ദര്യവും ശരീരവും മെയിന്റെയിൻ ചെയ്യുന്നവരെക്കാണുമ്പോൾ കോംപ്ലക്സ് അടിക്കും!

മലയാളചലച്ചിത്രരംഗത്ത് നായികയായും സഹനടിയായും ശോഭിച്ച നടിയാണ് ചിപ്പി. പാഥേയം എന്ന ഭരതൻചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരൻ ചന്ദ്രദാസിന്റെ മകളായ ഹരിത…

മോഹൻലാലിനൊപ്പം സിനിമ കാണാൻ പോയി,സിനിമ തുടങ്ങിയപ്പോൾ പരസ്പരം മുഖം നോക്കി ഇരിക്കേണ്ടി വന്നു!

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. മലയാളത്തിന് പുറമെ തമിഴിലും തെലുഗിലും കന്നടയിലുമെല്ലാം താരം തന്‍റെ അഭിനയ…

ജസ്‌ല മാടശ്ശേരിയുടെ വിവാഹമോ?സാരിയിൽ സുന്ദരിയാണെന്ന് ആരാധകർ!

ബിഗ് ബോസിലൂടെയും അല്ലാതെയും പ്രേക്ഷകര്‍ക്ക് പരിചിതയാണ് ജസ്‌ല മാടശ്ശേരി. ഒരു സോഷ്യല്‍ ആക്റ്റിവിസ്റ്റ് കൂടിയായ ജസ്‌ല പലപ്പോഴും തുറന്നു പറച്ചിലുകള്‍…

താന്‍ ഇപ്പോഴാണ് സിനിമയെക്കാള്‍ ഗ്ലാമറസായി ജീവിക്കുന്നത്..തുറന്നു പറഞ്ഞ് നടി പത്മപ്രിയ..

നിരവധി മലയാള, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള നടിയാണ് പത്മപ്രിയ. ഒട്ടേറെ മികച്ച കഥാപത്രങ്ങൾ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാൻ പത്മപ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയില്‍…

ചിലര്‍ എല്ലാം കഴിഞ്ഞു വഴങ്ങി കൊടുത്തിട്ട് സാഹചര്യം കൊണ്ടാണ് എന്ന് പറഞ്ഞു നടക്കുന്നു, അത് മര്യാദയല്ല!

തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മീരാ വാസുദേവ്.ഇപ്പോവിതാ പല നടിമാരുടെയും തുറന്ന് പറച്ചിലുകള്‍ക്ക്…

എല്ലാ മേഖലയിലും സമത്വം എന്നതാണ് ഫെമിനിസത്തിന്റെ ഏറ്റവും വലിയ മുദ്രാവാക്യം

സിനിമയില്‍ ഉയര്‍ന്ന പ്രതിഫലമുള്ളത് പുരുഷന്മാര്‍ക്ക് മാത്രമാണെന്നും എന്നാല്‍ അത്തരത്തിലുള്ള കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് സമത്വം വേണമെന്ന ആശയമാണ് ഫെമിനിസം കൊണ്ട് അര്‍ത്ഥമ്മാക്കുന്നതെന്ന്…

അച്ഛൻമാരുടെ പിൻഗാമികളായി എത്തിയ മലയാള സിനിമയിലെ നായകന്മാർ!

അച്ഛന്റെ പാത പിന്തുടർന്ന് സിനിമ ലോകത്തേയ്ക്ക് എത്തിയ നിരവധി നായകന്മാർ മലയാള സിനിമയിലുണ്ട്. അച്ഛന്റെ പേരിന്റെ പ്രഭയില്‍ അറിയപ്പെടുക എന്നത്…

തമിഴ് ചിത്രം ‘ഡാനി’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വരലക്ഷ്മി ശരത‌്കുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ഡാനി'. സന്താനമൂര്‍ത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന 'ഡാനി'യില്‍ ഒരു പൊലീസ‌് ഇന്‍സ‌്പെക്ടറായിട്ടാണ് വരലക്ഷ‌്മി എത്തുന്നത്. പുതിയ…

നിസ്സാരമായ ചാര്‍ജുകള്‍ ഈടാക്കുന്ന ഔദ്യോഗിക ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആപ്പ് തിയേറ്ററുകളില്‍ വേണമെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍

കേരളത്തിലെ തിയേറ്ററുകളില്‍ നിസ്സാരമായ ചാര്‍ജുകള്‍ ഈടാക്കുന്ന ഔദ്യോഗിക ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആപ്പ് ആവശ്യമാണെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. രഞ്ജിത്ത്…

സാമന്തയുടെ ആത്മ സുഹൃത്തിന് കോവിഡ് 19; ആശങ്കയോടെ ആരാധകര്‍

തെന്നിന്ത്യന്‍ താരം സാമന്ത അക്കിനേനിയുടെ സുഹൃത്തും മോഡലും ഡിസൈനറുമായ ശില്‍പ്പ​ റെഡ്ഡിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വാർത്ത പുറത്ത് വന്നതിന്…

സിനിമയിൽ അഭിനയിപ്പിക്കാം പക്ഷെ ഞങ്ങൾ നാലു നിർമ്മാതാക്കളുണ്ട്, ഞങ്ങൾ മാറി മാറി നിന്നെ ഇഷ്ടാനുസരണം ഉപയോഗിക്കും;നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!

കന്നഡ ഇൻഡസ്ട്രിയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ശ്രുതി ഹരിഹരൻ..സിനിമയിൽ അഭിനയിക്കാനുള്ള ആദ്യ മീറ്റിങ്ങിൽ…