നട്ടെല്ലുള്ള നടന്മാർ എന്റെ സിനിമയുമായി സഹകരിക്കണം; എനിക്ക് പണിയറിയില്ലെന്ന് പറയുന്നവർ കാത്തിരുന്നു കാണണം
വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടെ പേരിൽ പ്രഖ്യാപിച്ചിരിക്കുന്ന സ്വന്തം സിനിമയ്ക്കായി നടന്‍മാരെയും ഫണ്ടും തേടി അലി അക്ബർ. ജനങ്ങളിൽനിന്ന് പിരിക്കുന്ന പണം…