കേരളം കോവിഡ് കൈകാര്യം ചെയ്യുന്ന രീതി നല്ല മതിപ്പാണ്; എന്നാൽ റിയാലിറ്റി അങ്ങനെ അല്ല ഇതാണ് അവസ്ഥ എങ്കില്‍ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു; സനൽകുമാർ ശശിധരൻ
പനിയെത്തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ കോവിഡ് ഒപിയില്‍ പോയ അനുഭവം പങ്കുവച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഒപിയില്‍ വൈകിട്ട് ഏഴ്…