എന്റെ ആദരവും ഉത്തരവാദിത്തവും നിങ്ങള്‍ ജഡ്ജ് ചെയ്യേണ്ട ആവശ്യമില്ല; യുവതിയ്ക്ക് മറുപടിയുമായി അമിതാഭ് ബച്ചന്
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന് കൊവിഡ് മുക്തനായതും വീട്ടിലെത്തിയതും. താരം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ്. അഭിഷേക്…