News

അനുവാദമില്ലാതെ റെക്കോർഡ് ചെയ്തു; മരിക്കുന്നതിനു തലേദിവസം സുശാന്തുമായി ഫോൺകോൾ; ആ വെളിപ്പെടുത്തൽ

ബോളിവുഡ് താരം സിങ് രാജ്പുത്തിന്റെ മരണത്തിൽ ദുരൂഹത ഏറെയാണ്. ബിഹാർ സർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്രം അനുമതി നൽകിയതോടെ കേസ്…

ഉപ്പും മുളകില്‍ ലച്ചുവിനെപ്പോലെ തന്നെ പൂജയും; പുതിയ ചിത്രങ്ങൾ വൈറലാകുന്നു

പാറമട വീട്ടിലെ അതിഥിയായി പൂജ ജയറാം എന്ന കഥാപാത്രവുമായിട്ടായിരുന്നു അശ്വതി നായര്‍ എന്ന കൊച്ചിക്കാരി ഉപ്പും മുളകിലേക്ക് എത്തിയത്. പരമ്പരയിൽ…

തന്റെ കണ്ണട ലേലത്തിൽ വെച്ച് മിയ ഖലീഫ; 11 മണിക്കൂറിൽ നേടിയത് 74 ലക്ഷത്തിലേറെ!

മുൻ പോൺ താരമായ മിയ ഖലീഫ ഇരട്ട സ്‌ഫോടനം നടന്ന ബെയ്‌റൂട്ടിന് വേണ്ടി പണം സമാഹരിക്കുവാൻ തന്റെ ട്രേഡ് മാർക്കായ…

വിവാദങ്ങൾക്ക് വിട വെയിൽ ട്രൈലെർ ഉടൻ പുറത്തിറങ്ങും!

ഷെയ്ൻ നിഗം നായകനാകുന്ന വെയിൽ എന്ന പുതിയ ചിത്രത്തിന്റെ ട്രൈലെർ പുറത്തിരാക്കാൻ പോകുന്നതായി നിർമ്മാതാവ് ജോബി ജോർജ്. ജോബി ജോർജ്…

മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുത്ത് ദളപതി വിജയ്

ജന്മദിനത്തിൽ തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു ‘ഗ്രീൻ ഇന്ത്യ ചലഞ്ചിൽ പങ്കെടുക്കുവാൻ ജൂനിയർ എൻ ടി ആർ, വിജയ്, ശ്രുതി…

നിരവധി സിനിമകളില്‍ ലൈറ്റ്മാനായി പ്രവര്‍ത്തിച്ചിരുന്ന പ്രസാദ് ഷോക്കേറ്റ് മരിച്ചു

ക​ണ്ണൂ​ര്‍ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ല്‍ ഇ​ല​ക്‌ട്രീ​ഷ്യ​ന്‍ ഷോ​ക്കേ​റ്റ് മ​രി​ച്ചു. പ​യ്യ​ന്നൂ​ര്‍ മ​ഹാ​ദേ​വ​ഗ്രാ​മം സ്വ​ദേ​ശി പ്ര​സാ​ദ് കെ.​യു. (42) ആ​ണ് മ​രി​ച്ച​ത്.…

അമ്മ നിരന്തരമായി ആ ആഗ്രഹത്തെ കുറിച്ച് പറയും; അത് എനിയ്ക്ക് നിറവേറ്റണം

തട്ടീം മുട്ടീം’സൂപ്പർഹിറ്റ് പരമ്പരയിലൂടെ മീനാക്ഷിയുടെ ആദിയേട്ടനായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരനാവുകയായിരുന്നു ഗർ സൂര്യ. ഈ അടുത്താണ് സാഗറിന്റെ 'അമ്മ മരിച്ചത്.…

ലൂസിഫര്‍ തെലുങ്ക് റീമേക്ക് വൈകും

മോഹന്‍ലാലിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കിനുള്ള പകര്‍പ്പാവകാശം തെന്നിന്ത്യന്‍ താരം ചിരഞ്ജീവി നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങിയെന്ന വാര്‍ത്ത വന്നിട്ട്…

സുശാന്തിന്റെ സഹോദരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു!

റിയ ചക്രവര്‍ത്തിക്കെതിരെ റജിസ്റ്റര്‍ ചെയ്ത സാമ്ബത്തിക കുറ്റകൃത്യ കേസില്‍ സുശാന്ത് സിങ്ങിന്റെ സഹോദരി മീട്ടു സിങ്, നടന്റെ സുഹൃത്ത് സിദ്ധാര്‍ഥ്…

ഷൂട്ടിങും സ്‌റ്റേജ് പരിപാടികളും മുടങ്ങി; പിന്നെ ഒന്നും നോക്കിയില്ല പച്ചക്കറി വ്യാപാരം തുടങ്ങി; ഏറ്റെടുത്ത് സോഷ്യൽമീഡിയ…

കോവിഡ് ലോകത്തിന്റെ സകല പ്രവർത്തനങ്ങളെയും ബാധിച്ചിരിക്കുകയാണ്. ഇപ്പോഴിതാ കോവിഡിനെ തുടര്‍ന്ന് സിനിമാ മേഖലയിലും കടുത്ത പ്രതിസന്ധിയാണ് ഉള്ളത്. പല ചെറിയ…

ബോളിവുഡ് താരം സഞ്ജയ് ദത്തിന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചതായി വെളിപ്പെടുത്തല്‍!

ബോളിവുഡ് താരം സഞ്ജയ് ദത്തിന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചതായി വെളിപ്പെടുത്തല്‍. ചികിത്സയ്ക്കു വേണ്ടി താന്‍ ജോലിയില്‍ നിന്ന് ഒരു ചെറിയ…

ഷൂട്ട് ബ്രേക്കിൽ ശാലിനിയെ തേടി വന്ന ഫോൺ കോൾ! ലൊക്കേഷൻ ബ്രേക്കുകളിൽ ഫോണിൽ സംസാരിച്ചിരുന്നു, ആത്മാർത്ഥ പ്രണയത്തിന് അന്ന് ലൊക്കേഷനിൽ സഹായിച്ചത് ചാക്കോച്ചൻ

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ‘നിറം’. പ്രേക്ഷകരുടെ പ്രിയ ജോഡികളായ ചാക്കോച്ചനും ശാലിനിയും ഒരുമിച്ച് അഭിനയിച്ച സിനിമ അന്നത്തെ ക്യാംപസുകളുടെ ഇടയിലും…