News

കേസുമായി അങ്ങേയറ്റം വരെ പോകും! പോരാട്ടം തന്നെയാണിതെന്നും സുരേഷ് ഗോപി

വാഹന രജിസ്‌ട്രേഷന്‍ വഴി നികുതി വെട്ടിച്ചെന്ന കേസ് റദ്ദാക്കാനാവില്ലെന്ന കോടതി വിധിയിൽ പ്രതികരിച്ച് നടനും തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ്​ഗോപി.…

പാതിരാത്രി കൊച്ചിയിൽ രവിപുരം ജംഗ്‌ഷനിൽ ഐസ്‌ക്രീം നുണഞ്ഞ് കറങ്ങി നടന്ന് നയൻതാര! വൈറൽ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ

അച്ഛൻ കുര്യന്റെ പിറന്നാൾ ആഘോഷിക്കാൻ കുടുംബ സമേതം കൊച്ചിയിൽ എത്തിയ നയൻതാര ഐസ്‌ക്രീം നുണഞ്ഞ് രവിപുരം ജംഗ്‌ഷനിൽ കറങ്ങുന്ന വീഡിയോ…

നീ കരച്ചിലും ബഹളവുമൊക്കെയുണ്ടാക്കിയാലും ഞാനീ ബന്ധം മുന്നോട്ട് കൊണ്ടുപോവാതിരിക്കുമെന്ന് തോന്നുന്നുണ്ടോ, ഞാൻ എല്ലാ കാര്യങ്ങളും നിന്നോട് തുറന്നു പറയുന്നില്ലേ?ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം- ബഷീർ ബഷി

ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടയിൽ, തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീർ ബഷിയുടെ തുറന്നുപറച്ചിൽ ഏറെ അത്ഭുതത്തോടെയാണ് മലയാളികൾ കേട്ടത്. തുടർന്ന്…

സീതാരാമം തെലുങ്കിലെ എൻ്റെ ആദ്യത്തെയും അവസാനത്തെയും ചിത്രമാണ്! കരഞ്ഞുപോയ നിമിഷങ്ങളും ഉണ്ടായി; ദുൽഖർ ദൈവത്തിൻ്റെ കുട്ടിയാണ്- മൃണാൽ താക്കൂർ

ഒരു സമയത്ത് തെലുങ്ക് ഇൻഡസ്ട്രി ഉപേക്ഷിക്കാൻ താൻ തീരുമാനിച്ചിരുന്നുവെന്ന് നടി മൃണാൽ താക്കൂർ. ഭാഷ പ്രശ്നമായിരുന്ന താനിപ്പോൾ തെന്നിന്ത്യൻ ചിത്രങ്ങൾ…

നികുതി വെട്ടിപ്പ് കേസ്; സുരേഷ് ഗോപിയ്ക്ക് തിരിച്ചടി; കേസ് റദ്ദാക്കില്ലെന്ന് കോടതി

കേരളക്കരയാകെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കുന്ന തയ്യാറെടുപ്പുകളിലാണ് ഓരോ പാര്‍ട്ടിക്കാരും. വീണ്ടുമൊരു അങ്കത്തിന് കേരളക്കരയൊരുങ്ങുമ്പോള്‍ അതിശക്തരായവരെ…

പ്രതിഷേധങ്ങളും പരാതികളും മുഖവിലയ്‌ക്കെടുത്തില്ല, ‘ദ കേരള സ്‌റ്റോറി’ പ്രദര്‍ശിപ്പിച്ചു

പ്രഖ്യാപന സമയം തന്നെ വിവാദങ്ങളെ ക്ഷണിച്ച് വരുത്തിയ ചിത്രമായിരുന്നു ദ കേരള സ്‌റ്റോറി. കേരളത്തിലെ ഭരണപ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളും പരാതികളും…

മുല്ലപ്പൂ ഒക്കെ ചൂടിയിട്ട് ഒരു നെഗറ്റീവ് പ്രിന്റ് പോലെ അവള്‍ വന്നു, ചിലര്‍ വിശ്വസിക്കും, ചിലര്‍ വിശ്വസിക്കില്ല. അവളുടെ സാന്നിധ്യം ഇവിടെ ഉണ്ട്; ശരണ്യയുടെ അമ്മ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയായിരുന്നു ശരണ്യ ശശി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി…

ഒടിടികള്‍ പിന്മാറിയത് മലയാള സിനിമയുടെ നല്ലകാലത്തിന്; ആന്റണി പെരുമ്പാവൂര്‍

മലയാളികള്‍ക്ക് ആന്റണി പെരുമ്പാവൂര്‍ എന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യമഒടിടികള്‍ മലയാള സിനിമകളുടെ സ്ട്രീമിംഗ് ഏറ്റെടുക്കാത്തത് മലയാള സിനിമയുടെ നല്ല കാലത്തിനാണെന്ന്…

ഇത്രയും വലിയ അപകടത്തിന് പിന്നാലെ വീണ്ടും അഭിനയിക്കാനിറങ്ങി താരം

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അജിത്ത് കുമാര്‍ അപകടത്തില്‍പ്പെട്ടതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരു ന്നു, ഇപ്പോഴിതാ മാസളങ്ങള്‍ത്ത്്് ശേഷം ഈ…

പ്രഥമ ഇന്നസെന്റ് പുരസ്‌കാരം അമ്മയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന് സമ്മാനിച്ചു

സ്വന്തമായ ശരീരഭാഷയും സംസാരശൈലിയും കൈമുതലായുള്ള, നാടിന്റെ നന്മകളെ ചേര്‍ത്തുപിടിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഇന്നസെന്റെന്ന് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. ലെജന്‍ഡ്സ്…

നടൻ ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ വിവാഹിതയായി! വരൻ ആരാണെന്ന് കണ്ടോ!!

നടൻ ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ വിവാഹിതയായി. രോഹിത് ആണ് വരൻ. തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിൽ വച്ചായിരുന്നു വിവാഹം. താര…

ബോയ്ഫ്രണ്ട് ഉണ്ടോ? ഗായികയുടെ രസകരമായ പ്രതികരണം ഏറ്റെടുത്ത് സോഷ്യൽമീഡിയ

ഗായിക അമൃ‍ത സുരേഷിന്റെ സഹോദരിയും ​ഗായികയുമായ അഭിരാമി സുരേഷ് സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. വിശേഷങ്ങളെല്ലാം ഗായിക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.…