News

ആ സൂപ്പര്‍ സ്റ്റാര്‍ സിനിമാ സെറ്റില്‍ കോപ്രാട്ടിത്തരം കാണിച്ചു; അയാള്‍ കാണിച്ച തിന്റെ ഒരംശം പോലും വരില്ല ഇതൊന്നും

സത്യം വിളിച്ച് പറയുന്നത് കൊണ്ടാണ് തനിക്കെതിരെ ഭീഷണി സന്ദേശങ്ങള്‍ വന്നതെന്ന് നടി പാർവതി തിരുവോത്ത്. മലയാള മനോരമ വാര്‍ഷികപതിപ്പിന് നല്‍കിയ…

അവൾ എത്തി! പൂജയ്ക്ക് പിന്നാലെ ഉപ്പും മുളകിലേക്ക് തട്ടമിട്ടൊരു സുന്ദരി

മലയാള ടെലിവിഷൻ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത ഒരു ചരിത്രം നേടിയെടുക്കുകയായിരുന്നു ഉപ്പും മുളകും . പാറുക്കുട്ടി എന്ന കുഞ്ഞുവാവയിലൂടെയാണ് ആ…

സുശാന്തിന്റെ അച്ഛന്റെ രോദനം സുരേഷ്‌ഗോപി അങ്ങെടുത്തു; അവിടം വരെ പോകാൻ ഒപ്പമുണ്ട്, ഇടപ്പെടരുത് എന്ന താക്കീതും

ഓരോ ദിവസവും പുതിയ കഥകളും ഊഹാപോഹങ്ങളുമാണ് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടു പുറത്തുവരുന്നത്. മക്നറെ മരണത്തിൽ നീതി ലഭിക്കാനായി…

ലാലേട്ടന് മുന്നേ ഈ രംഗം ശോഭന ചെയ്‌തു; ആഘോഷിക്കപ്പെടാതെ പോയ ഹിറ്റ്ലറിലെ ആ രംഗം

അടിക്കാൻ വരുന്നവന്റെ കഴുത്തിൽ കാൽ വച്ചു ചവുട്ടി സ്റ്റൈലിൽ നിൽക്കുന്ന മോഹൻലാലിന്റെ മാസ് ആക്‌ഷൻ രംഗങ്ങൾ .. ലൂസിഫറിലെ ആ…

ഒന്നു പോടി വല്ല പണിക്കും പോടി! നിന്റെ വീട്ടിലാരെങ്കിലും കൊണ്ടു വച്ചിട്ടുണ്ടോ യുവാവിനെ വലിച്ച് കീറി ദുർഗ കൃഷ്ണ

ചുരുക്കം ചിത്രങ്ങൾ മാത്രമേ ചെയ്തുള്ളുവെങ്കിലും പ്രേക്ഷകരുടെ പ്രിയ താരമാണ് ദുര്‍ഗ . പൃഥിരാജിന്റെ വിമാനം എന്ന ചിത്രത്തില്‍ നായികയായിട്ടാണ് ദുര്‍ഗ…

എ​​സ്.​​പി. ബാ​​ല​​സു​​ബ്ര​​ഹ്ണ്യ​​ത്തി​​ന്‍റെ നി​​ല ഗു​​രു​​ത​​ര​​മാ​​യി തുടരുന്നു

കൊറോണ വൈറസ് രോഗം ബാ​​ധി​​ച്ചു ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യു​​ന്ന പ്രശസ്ത​​ ഗാ​​യ​​ക​​ന്‍ എ​​സ്.​​പി. ബാ​​ല​​സു​​ബ്ര​​ഹ്ണ്യ​​ത്തി​​ന്‍റെ നി​​ല ഗു​​രു​​ത​​ര​​മാ​​യി തുടരുന്നു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം…

നീ കടന്നുപോയ നിമിഷങ്ങള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല; കുറ്റബോധം തോനുന്നു

മലയാള സിനിമയിലെ പ്രശസ്ത കേശാലങ്കാര വിദഗ്ദ്ധ സിന്ദാദേവിയുടെ മരണത്തില്‍ വേദന പങ്കുവെച്ച്‌ നടി മഞ്ജു പത്രോസ്. കുറച്ച്‌ തവണ ഒന്നിച്ച്‌…

ദിഷ സാലിയനുമായി സുശാന്തിന് അടുത്ത ബന്ധം.. ആ വാട്സപ്പ് ചാറ്റുകൾ; ഒടുവിൽ അത് പുറത്ത് വന്നു

ബോളിവുഡ് നടന്‍ സുശാന്ത് സിം​ഗിന്റെ മരണത്തെ ചൊല്ലിയുള്ള ദുരൂഹതകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടരുകയാണ്, അതിനിടക്ക് മുന്‍ മാനേജര്‍…

ഇത് ഇപ്പോ ട്രെന്‍ഡായല്ലോ; പോസ് ചെയ്യാന്‍ വേണ്ടി മാത്രം ചെളിയിലേക്ക് ഇറങ്ങുന്നു ; അനു മോൾ കൊടുത്ത മറുപടി കണ്ടോ?

കോവിഡ് കാലത്ത് കൃഷി ചെയ്യുന്ന ചിത്രം പങ്കുവച്ച് നടി അനുമോള്‍. ”ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡ് ഞാന്‍ വിട്ടുകൊടുക്കില്യച്ചണ്ണു…” എന്ന…

ഈ ചിത്രങ്ങൾ വൈറലായതിന് പിന്നിൽ ഒരു കാരണമുണ്ട്

മമ്മൂട്ടിയുടെ വർക്ക് ഔട്ട് ചിത്രങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിൽ തരംഗമായി മാറി കൊണ്ടിരിയക്കുന്നത് . തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ…

‘ഹാപ്പി ആയിട്ടിരിക്കണേ. ‘ഉറപ്പായും. അതല്ലേ നീ എപ്പോഴും പറയാറ്’

പുലർകാല സ്വപ്നം പങ്കുവച്ചുകൊണ്ട് സംഗീതസംവിധായകൻ ബിജിബാലിന്റെ കുറിപ്പ്. സുന്ദരവും ലളിതവുമായ വാക്കുകൾ കൊണ്ട് അതിമനോഹരമായാണ് ബിജിബാൽ തന്റെ സ്വപ്നത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ…

മണിച്ചിത്രത്താഴ് സീരിയലാകുന്നു

ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് മിനിസ്ക്രീനിലേക്ക്. സീരിയല്‍ നിര്‍മ്മാതാവ് ഭാചച്ചിത്ര ജയകുമാറാണ് മണിച്ചിത്രത്താഴ് സീരിയലാക്കുന്നത്. ”മലയാളികളുടെ ചോരയിലലിഞ്ഞ ചിത്രമാണ് മണിച്ചിത്രത്താഴ്.…