സന്തോഷവും ആരോഗ്യവും നിറഞ്ഞ അനേകവര്‍ഷങ്ങള്‍ അദ്ദേഹത്തിന് ആശംസിക്കുന്നു; മോഹൻലാൽ
നരേന്ദ്രമോദിയുടെ എഴുപതാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍.പ്രധാനമന്ത്രിക്കൊപ്പം താന്‍ നില്‍ക്കുന്ന ഒരു പഴയ ചിത്രത്തിനൊപ്പമാണ് മോഹന്‍ലാലിന്‍റെ ട്വീറ്റ്. "നമ്മുടെ…