ആ മൂന്ന് കാര്യങ്ങൾ വളരെ പ്രാധാന്യത്തോടെ വിലയിരുത്തും.. മറ്റെല്ലാ കാര്യങ്ങളും അത് കഴിഞ്ഞേയുള്ളൂ.
സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിയ്ക്കാണ് ലഭിച്ചത് ഇപ്പോഴിതാ മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ സിനിമയെ കുറിച്ചുളള…