ഡിപ്രഷന്‍, പാനിക്ക് അറ്റാക്ക്… ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്ദതയും.. ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചത് സഹോദരൻ… ഞാന്‍ പോയാല്‍ അവന് ആരുമുണ്ടാവില്ല യെന്ന ചിന്തയായിരുന്നു
ബാല താരമായി എത്തി പിന്നീട് മലയാള സിനിമയുടെ നായികാ പദവിയിലേക്ക് എത്തുകയായിരുന്നു നടി സനുഷ. കോവിഡ് ലോക്ക്ഡൗണ്‍ തുടങ്ങിയ സമയം…