News

ഞാന്‍ തോറ്റു…എന്റെ ഭര്‍ത്താവ് എന്നെ തോല്‍പ്പിച്ചു; ആര്‍ക്കും ശല്യമാവാതെ എങ്ങോട്ടെങ്കിലും പോവണം; ദയ അശ്വതിയുടെ വൈറൽ കുറിപ്പ്

ബിഗ് ബോസ് രണ്ടാം സീസണിലൂടെ മലയാളികൾക്ക് പ്രിയങ്കരിയാവുകയായിരുന്നു ദയ അശ്വതി. സോഷ്യൽ മീഡിയയിൽ ദയ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷം നേരം…

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച നടന്‍ നിവിന്‍ പോളി, നടി, മഞ്ജു വാര്യര്‍

2019ലെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടി.…

അവസാന ദിവസത്തെ ഷൂട്ടിന് ശേഷവും പരിശോധന നടത്തി നിര്‍ഭാഗ്യവശാല്‍ ഫലം പോസിറ്റീവ്; ലക്ഷണങ്ങളില്ല, സുഖമായിരിക്കുന്നുവെന്ന് പൃഥ്വിരാജ്

നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥീകരിച്ചെന്നുള്ള വാർത്ത ഞെട്ടലോടെയാണ് സിനിമ പ്രേമികൾ കേട്ടത് ജനഗണമന സിനിമയുടെ സെറ്റില്‍ വെച്ച്‌ കോവിഡ് ബാധിച്ചത്.…

പിന്നാലെ നടക്കാൻ സമയമില്ല! എല്ലാം കാലം തെളിയിക്കും.. കുടുങ്ങുമെന്നായപ്പോൾ രഞ്ജുവിന്റെ പതിനെട്ടാം അടവ്; ഒടുവിൽ ദേ കിടക്കുന്നു

കൊച്ചിയിൽ ട്രാൻസ്ജെൻഡർ കഴിഞ്ഞ ദിവസം സജ്നയുടേതെന്ന പേരിൽ ചില ഓഡിയോ ക്ലിപ്പിങ്ങുകൾ പ്രചരിച്ചിരുന്നു.സജന ഷാജിയുടെ ബിരിയാണി കച്ചവടവും തുടർന്നുണ്ടായ ഓഡിയോ…

എന്റെ കൂടെ നിന്നയാൾ എന്നെ ട്രാപ്പ് ചെയ്തെന്ന് സജ്‌ന; ആത്മഹത്യ ശ്രമത്തിന് പിന്നിൽ!

സജ്‌ന ഷാജിയുടെ ബിരിയാണി കച്ചവടവും തുടർന്നുണ്ടായ ഓഡിയോ ക്ലിപ്പ് വിവാദവും സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുകയാണ്. ഇതിന് പിന്നാലെയാണ് ട്രാൻസ്ജെൻഡർ…

രാജീവ് മേനോന്‍ തന്നെയാണ് പാഥേയത്തിലെ ചന്ദ്രദാസ്; വിജയ് ശങ്കര്‍ ലോഹിതദാസ് പറയുന്നു

ലോഹിതദാസ് തിരക്കഥ ഒരുക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ദശരഥം. മോഹന്‍ലാലിന്റെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങളുള്ള സിനിമ…

‘ഇനി എപ്പോഴാണ് അപ്പാ എനിക്കിങ്ങനെ ചെയ്യാന്‍ കഴിയുക; നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു

കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത നടി ശാന്തി കൃഷ്ണയുടെ അച്ഛന്‍ ആര്‍ കൃഷ്ണന്‍ അന്തരിച്ചത്. ബംഗ്ലൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം .കിഡ്നി…

ഒരു മിനിറ്റ്.. ഞാനൊരു കാര്യം പറഞ്ഞോട്ടെ.. ശ്രദ്ധിക്കുമല്ലോ അല്ലേ?മമ്മൂട്ടി പറയുന്നത് കേട്ടോ

കോവിഡ് കാലത്ത് മൂന്ന് കാര്യങ്ങൾ മലയാളികളെ ഓർമ്മിപ്പിച്ച് നടൻ മമ്മൂട്ടി . 'ഒരു മിനിറ്റ്.. ഞാനൊരു കാര്യം പറഞ്ഞോട്ടെ.. ശ്രദ്ധിക്കുമല്ലോ…

ലക്ഷ്മി പ്രമോദിന് അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു

പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നുള്ള മനോവിഷമത്തിൽ റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി…

വിജയ് യേശുദാസിനെ കൊലവിളിക്കുന്നവർ! ആ സത്യം ഇനിയെങ്കിലും തിരിച്ചറിയണം കണ്ണീരോടെ മുട്ട് മടക്കും

മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനം വിജയ് യേശുദാസ് പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. പലരും അദ്ദേഹത്തിനെതിരെ രൂക്ഷമായ…

നീ ഇത്രയും വലുതായി വളർന്നിട്ടുണ്ടെന്ന് എനിക്കറിയില്ലായിരുന്നു .. നീ ഇപ്പോഴും എന്റെ ചോട്ടു മാത്രമാണ്; അനുജന് വിവാഹാശംസകളുമായി നവ്യ

നടി നവ്യാ നായരുടെ സഹോദരൻ രാഹുൽ വിവാഹിതനായി. സ്വാതിയാണ് വധു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. കോവിഡ് നിയമങ്ങൾ…

ത​മി​ഴ്‌​ന​ട​ന്‍ വിജയ് സേതുപതിയുെട മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി!

ത​മി​ഴ്‌​ന​ട​ന്‍ വിജയ് സേതുപതിയുെട മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി. റി​ത്വിക് എ​ന്ന​യാ​ളു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ നി​ന്നു​മാ​ണ് ഭീ​ഷ​ണി വ​ന്ന​ത്. വി​ജ​യ്…