എനിക്ക് എന്നെ നഷ്‍ടപ്പെട്ടു, ഇപ്പോഴും അതൊക്കെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു; കഴിഞ്ഞ പത്ത് മാസമായി ഇതൊക്കെയാണ് ജീവിത്തിൽ നടക്കുന്നത്
നടിയായും ഗായികയായും ശ്രദ്ധനേടിയ താരമാണ് രഞ്ജിനി ജോസ്. ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം റെഡ് ചില്ലീസിലൂടെ അഭിനയത്തിലും…