നന്ദനം സിനിമയിൽ ചെന്നത് വളരെ പ്രതീക്ഷയോടെ.. പക്ഷേ അപമാനിക്കപ്പെട്ടു! പിന്നീട കല്യാണരാമനിൽ ദിലീപിന്റെ വാക്കുകൾ കേട്ട് ഞാൻ പൊട്ടിക്കരഞ്ഞു!
നടി താരാകല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയാണ് ഇവർ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കല്യാണരാമനിലൂടെ…