തിരക്കഥ വായിക്കുമ്പോഴെല്ലാം മമ്മൂട്ടിയുടെ കണ്ണുകൾ മൊബൈലിലായിരുന്നു; അവസാന നിമിഷം മമ്മൂക്ക ഈ പറയുന്നതെല്ലാം കേള്‍ക്കുന്നുണ്ടോയെന്ന് ചോദിച്ചു
മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന വൺ എന്ന ചിത്രത്തിൻറെ തിരക്കഥ ആദ്യമായി പറഞ്ഞപ്പോഴുണ്ടായ അനുഭവം തിരക്കഥാകൃത്ത് സഞ്ജയ്. മമ്മൂട്ടി ടൈംസ് യൂടൂബ് ചാനലിലാണ്…