അത് ഞാനല്ല അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകളിലെ ലിങ്ക് ആരും ക്ലിക്ക് ചെയ്യരുത്; അഭ്യർത്ഥനയുമായി ഷൈന്‍ ടോം ചാക്കോ
മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോൾ ഇതാ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുകയാണെന്ന് അറിയിച്ചു കൊണ്ടാണ്…