News

ജീവിതത്തിലെ ഏറ്റവും വലിയ വിജയം പുകവലി നിർത്തിയതാണെന്ന് സംവിധായകൻ എം എം നിഷാദ്

ലോക പുകയില വിരുദ്ധ ദിനത്തിൽ പുകവലിയ്ക്ക് അടിമയായിരുന്ന തന്റെ ഭൂതകാലത്തെ ഓർമകൾ പങ്കുവച്ച് സംവിധായകൻ. എം.എ നിഷാദ്. ജീവിതത്തിലെ ഏറ്റവും…

കോവിഡ് 19 ബാധിച്ച് ബന്ധു മരിച്ചു; ദുഖ:വാർത്ത പങ്കുവച്ച് ഖുശ്ബു

തന്റെ ബന്ധു കോവിഡ് 19 ബാധിച്ച് മരിച്ച വിവരം ട്വീറ്റ് ചെയ്ത് നടി ഖുശ്ബു. സഹോദരന്റെ ഭാര്യയുടെ കുടുംബാം​ഗമാണ് മരിച്ചത്…

150 ആളുകള്‍ ഒന്നിച്ച് നിന്നാല്‍ മാത്രമേ സിനിമയുണ്ടാക്കാന്‍ പറ്റു; പുതിയ ആശയവുമായി ഹരീഷ് പേരടി

കോവിഡും ലോക്ക് ഡൗണും ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലൊന്നാണ് സിനിമ. ചലച്ചിത്ര ലോകത്തെ ദിവസ വേതനക്കാരെയാണ് ഇത് കൂടുതൽ ബാധിച്ചിരിക്കുന്നത്.…

അച്ഛനുറങ്ങാത്ത വീടിലെ സാമുവല്‍ എന്ന കഥാപാത്രത്തെക്കുറിച്ച് ലാല്‍ ജോസ്!

അച്ഛനുറങ്ങാത്ത വീട് ചിത്രത്തിലെ സാമുവല്‍ എന്ന കഥാപാത്രമായി സലിം കുമാറിനെ കാസ്റ്റ് ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച്‌ വ്യക്തമാക്കുകയാണ് ലാല്‍ ജോസ്.അച്ഛനുറങ്ങാത്ത വീടിലെ…

ര​ണ്ട് ​താ​ര​ ​വി​വാ​ഹ​ങ്ങ​ള്‍​ ​അ​ടു​ത്ത​ ​വ​ര്‍​ഷ​ത്തേ​ക്ക് ​മാ​റ്റി​വ​ച്ചു!

ബോ​ളി​വു​ഡി​ലെ​ ​ര​ണ്ട് ​താ​ര​ ​വി​വാ​ഹ​ങ്ങ​ള്‍​ ​അ​ടു​ത്ത​ ​വ​ര്‍​ഷ​ത്തേ​ക്ക് ​മാ​റ്റി​വ​ച്ചു.ര​ണ്‍​ബീ​ര്‍​ ​ക​പൂ​ര്‍​ ​-​ ​ആ​ലി​യാ​ ​ഭ​ട്ട് ​ജോ​ടി​ക​ളു​ടെ​ ​വി​വാ​ഹ​മാ​ണ് ​ഇ​തി​ലൊ​ന്ന്.​ ​കോവിഡ്…

നിങ്ങൾ കാരണം മാത്രമാണ് ഞാൻ ഇന്ന് സമൂഹത്തിൽ അറിയപെട്ടത്; രണ്ടാം വിവാഹത്തെക്കുറിച്ച് ദയ!

ബിഗ് ബോസ് സീസണ്‍ 2വിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ദയ അശ്വതി. ഷോയില്‍ നിന്നും പുറത്തെത്തിയ ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്…

മുബൈ പോലീസിന് 1 ലക്ഷം സാനിറ്റൈസറുകള്‍ നൽകി സല്‍മാന്‍ ഖാന്‍

1 ലക്ഷം ഹാന്‍ഡ് സാനിറ്റൈസറുൾ മുബൈ പോലീസിന് നൽകി സൽമാൻ ഖാൻ. താരത്തിന് നന്ദി അറിയിച്ച് മുബൈ പോലീസ്. മഹാരാഷ്ട്ര…

അയ്യപ്പനും കോശിയുമാകാൻ തമിഴില്‍ സൂര്യയും കാര്‍ത്തിയും

പൃഥിരാജും ബിജു മേനോനും ഒന്നിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ‘അയ്യപ്പനും കോശിയു’ടെ തമിഴ് റീമേക്കില്‍ സൂര്യയും കാര്‍ത്തിയും പ്രധാന വേഷങ്ങളിലെത്തുമെന്ന്…

ടിക് ടോക് ഉപയോഗിക്കില്ല; ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്കരിക്കും!

താന്‍ ഇനിമുതല്‍ ടിക് ടോക് ഉപയോഗിക്കില്ലെന്നും ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്കരിക്കുമെന്നും സൂപ്പര്‍ മോഡലും നടനുമായ മിലിന്ദ് സോമന്‍. സോനം വാങ്ചുകിന്‍റെ…

തടസ്സങ്ങളെ അതിജീവിക്കുക എന്നതാണ് ആരംഭിക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി; ബോള്‍ഡ് ലുക്ക് പരീക്ഷിച്ച്‌ അനുശ്രീ!

ലോക്ക്ഡൗണ്‍ കാലത്ത് താരങ്ങളും ആരാധകരും തമ്മില്‍ ബന്ധപ്പെടാനുള്ള ഏക മാര്‍ഗ്ഗം സോഷ്യല്‍ മീഡിയയാണ്. മിക്കവരും ആ വഴി പരമാവധി ഉപയോഗിക്കുന്നുണ്ട്.…

ലോക്ക് ഡൗണിൽ ഓറിയോയ്‌ക്കൊപ്പം നസ്രിയ; ചിത്രം പകർത്തി ഫർഹാൻ

ലോക്ക് ഡൗണിൽ തന്റെ പപ്പിയോട് സല്ലപിച്ച് നസ്രിയ. ഓറിയോയ്‌ക്കൊപ്പം കഴിച്ചോണ്ടിരിക്കുമ്പോൾ നടനും ഫഹദിന്റെ അനിയനുമായ ഫർഹാൻ ഫാസിൽ പകർത്തിയ ചിത്രങ്ങളാണ്…

അന്ന് ആ തീരുമാനം എടുത്തില്ലായിരുന്നുവെങ്കില്‍ ജീ വിതത്തില്‍ വലിയ കുറ്റബോധം തോന്നിയേനെ!

ആക്ഷന്‍ ഹീറോ ബിജുവിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനു.ഇപ്പോളിതാ തന്റെ ജീവിതത്തിലെ ചില തീരുമാനങ്ങളെക്കുറിച്ച്‌ തുറന്ന് പറയുകയാണ്…