തന്നെ വിമര്‍ശിക്കുന്നവര്‍ പഴയ നൂറ്റാണ്ടിലുള്ളവര്‍, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പാര്‍വതി
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പാര്‍വതി കൃഷ്ണ. ഗര്‍ഭിണിയായ പാര്‍വതി നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന്…