വ്യക്തി ജീവിതത്തെയും കരിയറിനെയും മോശമായി ബാധിക്കുന്ന വ്യാജ വാർത്തകൾ ഉണ്ടായി; ഒടുവിൽ മരണവാർത്ത പ്രചരിച്ചു ; വാർത്ത കേട്ടതോടെ അന്ന് ചെയ്തത് അത് മാത്രമായിരുന്നു
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു ജോസഫ്. മിനി സ്ക്രീനിലൂടേയും ബിഗ് സ്ക്രീനിലൂടേയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ നടി…