News

അവനാണ് എന്റെ ഏറ്റവും വലിയ കരുത്ത്; അവന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ ഞാന്‍ സന്തോഷം കാണുന്നു..

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന രാജ്. കുഞ്ഞിന് ജന്മം നൽകാനിരിക്കെയാണ് അപ്രതീക്ഷിതമായി ഭർത്താവ് ചിരഞ്ജിവി സർജയുടെ മരണം. അടുത്തിടെയാണ് മേഘ്‌നയ്ക്ക്…

എട്ടു വർഷങ്ങളായുള്ള പരിചയം; നിവിന്റെ വലംകൈയാണ് ഷാബു; വിനീത് ശ്രീനിവാസൻ

നിവിൻ പോളിയുടെ പേഴ്സണൽ മേക്കപ്പ് മാൻ ഷാബു പുൽപ്പള്ളിയെ അനുസ്മരിച്ച് വിനീത് ശ്രീനിവാസൻ. ‘ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. നിവിന്റെ വലംകൈയാണ് ഷാബു.…

കഥ പറയുമ്പോള്‍ താൽപര്യമൊന്നും മുഖത്ത് കാണില്ല; എന്നാൽ കഥ പറഞ്ഞ് കഴിയുമ്പോൾ സംഭവിക്കുന്നത്; അനുഭവം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും

യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ കഥ പറയാന്‍ പോയപ്പോള്‍ മമ്മൂട്ടിയെ കണ്ട അനുഭവം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍…

നീയിപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എനിക്ക് ചിന്തിക്കാനാകുന്നില്ല നിവിൻ; ആശ്വാസ വാക്കുകളുമായി ദുൽഖർ

നിവിൻ പോളിയുടെ പേഴ്സണൽ മേക്കപ്പ്മാൻ ഷാബു പുൽപ്പള്ളിയുടെ മരണം ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. ക്രിസ്തുമസ്സ്‌ സ്റ്റാർ തൂക്കാൻ മരത്തിൽ…

നിർണ്ണായക തെളിവുകൾ അവരുടെ കയ്യിൽ നേര് പറഞ്ഞ നാവടക്കം കൊന്നുകളഞ്ഞു തെളിവ് ഇനിയും വേണോ എങ്കിൽ ഇതാ!

മാധ്യമ പ്രവര്‍ത്തകനായ എസ്. വി പ്രദീപ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് ഒരാഴ്ച പിന്നിടുകയാണ്. മരണത്തിലെ ദുരൂഹത നീക്കണമെന്ന് വീട്ടുകാരും സുഹൃത്തുക്കളും പൊതുസമൂഹവും…

കുടുംബത്തിലേക്ക് പുതിയ അതിഥി കൂടി ; സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ച് മുക്ത

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് റിമിയുടേത്. സോഷ്യൽ മീഡിയയിൽ സജീവമായ റിമി കുടുംബ വിശേഷങ്ങളും ആരധകരുമായി പങ്കുവെയ്ക്കാറുണ്ട്. അഞ്ച് വർഷമായി റിമി…

മമ്മൂട്ടിയുടെ ആ ചോദ്യം ഞെട്ടിച്ച് കളഞ്ഞു; പിന്നെ ഒന്നും നോക്കിയില്ല രണ്ടും കൽപ്പിച്ച് ഇറങ്ങി

പുത്തം പുതു കാലെെ, സൂരരെെ പൊട്ര്, മൂക്കുത്തി അമ്മന്‍ തുടരെതുടരെയുള്ള ഒടിടി റിലീസുകളിലൂടെ ആരാധകരുടെ കെെയ്യടി നേടുകയാണ് ഉ‍ര്‍വശി. ഈ…

ഞാനും ചാണകം, നിങ്ങളും ചാണകം, നമ്മള്‍ എല്ലാം ചാണകമാണ്… ഓരോ വ്യക്തിയിലും ചാണകമുണ്ട്; സുരേഷ് ഗോപിയ്ക്ക് പിന്നാലെ കൃഷ്ണകുമാർ

തന്നെ ചാണക സംഘിയെന്ന് വിളിച്ചോളൂവെന്ന സുരേഷ് ഗോപിയുടെ മാസ് ഡയലോഗിന് പിന്നാലെ നടന്‍ കൃഷ്ണകുമാറും. ഞാനും ചാണകം, നിങ്ങളും ചാണകം,…

അമ്മ വന്നിട്ട് പത്ത് മാസമായി; കുഞ്ഞുങ്ങളെയും കൊണ്ട് ഇനി എന്ന് നാട്ടില്‍ വരാന്‍ കഴിയുമെന്ന് തോന്നുന്നില്ല; ധര്‍മ്മ സങ്കടത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞ് സംവൃത സുനില്‍

കോവിഡ് പ്രതിസന്ധി മൂലം തനിക്ക് നാട്ടില്‍ വരാന്‍ കഴിയാത്തതിന്റെ ധര്‍മ്മ സങ്കടത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞ് മലയാളത്തിന്റെ പ്രിയ താരം സംവൃത…

ഞാൻ ആരോടൊക്കെയാണ് കടപ്പാട് പറയേണ്ടത്; 10 സിനിമയിൽ അഭിനയിച്ചാൽ കിട്ടുന്ന ഫീലാണ് എനിയ്ക്ക് ലഭിച്ചത്; പാടാത്ത പൈങ്കിളിയിലെ സൂരജിന്റെ കുറിപ്പ് വൈറൽ

ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടിയ പരമ്പരയാണ് ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളി. ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ പരമ്പരയെ…

നാടകീയ അറസ്റ്റ്; വിരുതന്മാരെ തൂക്കിയെടുത്ത് പോലീസ് സിനിമയെ വെല്ലുന്ന ക്ലൈമാക്സ്! ക്ലൈമാക്സിൽ നടിയുടെ ട്വിസ്റ്റ്

ലുലുമാളില്‍ ഷോപ്പിങ്ങിനെത്തിയ യുവനടിയെ അപമാനിച്ച കേസിലെ വിരുതന്മാരെ തൂക്കിയെടുത്ത് പോലീസ്. അറിയാതെ സംഭവിച്ച പോയെന്ന് യുവാക്കള്‍; അവസാനം ട്വിസ്റ്റുമായി യുവനടി…

കൊച്ചിയിൽ നടിയെ അപമാനിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍; പ്രതികൾ ഹൈ​ക്കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍ നീ​ക്കം നടത്തുന്നു

കൊച്ചിയിൽ നടിയെ അപമാനിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍. മലപ്പുറം കടന്നമണ്ണ സ്വദേശികളായ റിന്‍ഷാദ് ,ആദില്‍ എന്നിവരാണ് കേസിലെ പ്രതികള്‍.…