നായകന്മാര്‍ അവരാണെന്ന് അറിഞ്ഞപ്പോള്‍ അറ്റാക്ക് വന്നു; തുറന്ന് പറഞ്ഞ് തിങ്കള്‍കലമാനിലെ കീര്‍ത്തി
ജനപ്രിയ പരമ്പരയായ കസ്തൂരിമാനിലൂടെ പ്രേക്ഷകമനസ്സില്‍ സ്ഥാനം പിടിച്ച താരമാണ് ഹരിത ജി നായര്‍. കസ്തൂരിമാനിലെ കാവ്യയുടെ പ്രിയപ്പെട്ട കൂട്ടുകാരിയും നാത്തൂനുമായി…