News

സാന്ത്വനത്തോട് വിട പറഞ്ഞ് സേതു; വീഡിയോ വൈറൽ

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സാന്ത്വനം സീരിയലിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാണ്ഡ്യന്‍ സ്‌റ്റോര്‍സിന്റെ മലയാള പതിപ്പാണ് സാന്ത്വനം. ചിപ്പിയും രാജീവ്…

കാത്തിരിപ്പിന് വിരാമം; ‘മാസ്റ്റര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

കാത്തിരിപ്പിനും വിരാമമിട്ട് കൊണ്ട് 'മാസ്റ്റര്‍' റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ജനുവരി മാസം 13നാണ് 'മാസ്റ്ററിന്റെ' റിലീസ്. https://youtu.be/xkxlWdyqnRE വിജയും…

ലക്ഷ്മി പങ്ക് വച്ച സന്തോഷ വാർത്ത, കണ്ടം വഴിയോടിച്ച് സോഷ്യൽ മീഡിയ ഒടുവിൽ ചെയ്തത്!

മലയാള സീരിയലിലെ സ്ഥിരമായ വില്ലത്തി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടിരുന്ന നടിയായിരുന്നു ലക്ഷ്മി പ്രമോദ്. എന്നാൽ ആരാധകരുടെ ഇഷ്ടമുള്ള നടിയെ വെറുക്കാൻ…

ചുമച്ചപ്പോള്‍ കണ്ടത് രക്തക്കറ, മൂന്ന് ദിവസം വെന്റിലേറ്ററില്‍.. എം എ നിഷാദ്

കോവിഡിനെ അതിജീവിച്ച് സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ എം.എ.നിഷാദ്. ആരോഗ്യസ്ഥിതി വഷളായി മൂന്നു ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞതിനെക്കുറിച്ചും മൂന്നു ബഡുകള്‍ക്ക് അടുത്ത്…

കേരളത്തില്‍ എപ്പോഴും തര്‍ക്കിക്കലും വിലപേശലും മാത്രം, തമിഴില്‍ തനിക്ക് കൂടുതല്‍ ഫാന്‍സ് ഉണ്ടെന്നും ഇനിയ

മലയാള സിനിമ പ്രേമികള്‍ക്ക് ഇനിയ എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയില്‍ നിന്നിരുന്നതെങ്കിലും താരത്തെ തേടി നിരവധി…

അവിടുന്നങ്ങോട്ട് നല്ല മാറ്റങ്ങളായിരുന്നു, എന്നാല്‍ വൈകാതെ ഫുള്‍സ്റ്റോപ്പും ആയി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. പിന്നീട്…

‘ഉള്ളകാര്യം തുറന്ന് പറയാനുള്ള മര്യാദ കാണിക്കണം’; ചക്കപ്പഴത്തിലെ ശിവയോട് ആരാധകര്‍

വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പരമ്പരകളില്‍ ഒന്നാണ് ചക്കപ്പഴം. സ്വതസിദ്ധമായ അവതരണ ശൈലി കൊണ്ടും…

‘കള്ളി വെളിച്ചത്തായി’; നടിയെ ഫ്‌ളാറ്റില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്

ആലുവയിലെ ഫ്‌ളാറ്റില്‍ വച്ച് താന്‍ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ചുകൊണ്ട് നടി മീനു മുനീര്‍ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. പാര്‍ക്കിങ് അനുവദിക്കാതിരുന്നത് ചോദ്യം…

സ്യൂട്ടിൽ തിളങ്ങി ലാലേട്ടൻ, നീട്ടി വളർത്തിയ മുടിയും താടിയുമായി മമ്മൂക്ക; കറുപ്പില്‍ കൊലമാസ് എന്‍ട്രി

മമ്മൂട്ടിയും മോഹന്‍ലാലും നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിന് കറുത്ത വേഷത്തിൽ തിളങ്ങുകയായിരുന്നു മലയാളത്തിന്റെ താര രാജാക്കന്മാരായ…

തിരുവനന്തപുരം മേയര്‍ക്ക് അഭിനന്ദനവുമായി ഉലകനായകന്‍; തമിഴ് നാട്ടിലും ഇത്തരം മാറ്റങ്ങള്‍ സംഭവിക്കണമെന്നും കമല്‍ ഹസന്‍

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വാര്‍ത്തകളിലും ഇടം പിടിക്കുന്നത്. സിനിമാ,…

ഡ്യൂ​പ്പി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ ചിത്രീകരണം; ആ​ര്യ​യ്ക്ക് ഷൂ​ട്ടി​ങ്ങി​നി​ടെ പ​രി​ക്കേ​റ്റു

തെ​ന്നി​ന്ത്യ​ന്‍ ന​ട​ന്‍ ആ​ര്യ​യ്ക്ക് ഷൂ​ട്ടി​ങ്ങി​നി​ടെ പ​രി​ക്കേ​റ്റു. എ​നി​മി എ​ന്ന സി​നി​മ​യി​ലെ സം​ഘ​ട്ട​ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​ട​ന് പ​രി​ക്കേ​റ്റ​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍…

രാം ചരണിന് കോവിഡ് സ്ഥിരീകരിച്ചു; നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ആവശ്യം

തെലുങ്ക് സൂപ്പര്‍താരം രാം ചരണിന് കോവിഡ് സ്ഥിരീകരിച്ചു. നടന്‍ തന്നെയാണ് കോവിഡ് പോസിറ്റീവ് ആയ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി…