സീരിയൽ നടി വി.ജെ.ചിത്രയുടെ ആത്മഹത്യാ കേസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്.. സെൻട്രൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കും
തമിഴ് സീരിയൽ നടി വി.ജെ.ചിത്രയുടെ ആത്മഹത്യാ കേസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്.. അന്വേഷണം സെൻട്രൽ ക്രൈംബ്രാഞ്ചിനു കൈമാറിയിരിക്കുന്നു . അന്വേഷണം ആവശ്യപ്പെട്ടു…