News

ഇത്രയും ജനപ്രീതി നേടിയ മറ്റൊരു മത്സരാര്‍ത്ഥിയില്ല; എവിടെ ചെന്നാലും സോമുവിന്റെ വിശേഷങ്ങൾ മാത്രം

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ആദ്യത്തെ 17 മത്സരാര്‍ഥികളുമായി ആരംഭിക്കുമ്പോള്‍ അതില്‍ പ്രേക്ഷകര്‍ക്ക് പരിചിതമായ ഒരു മുഖമായിരുന്നു സോമദാസ്.…

സ്‌റ്റൈലിഷ് ഗൗണില്‍ അതി സുന്ദരിയായി ഭാവന; ലൈക്കും കമന്റുമായി താരങ്ങളും ആരാധകരും

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര സുന്ദരിയാണ് ഭാവന. തന്റെ പുത്തന്‍ ചിത്രളും ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുള്ള താരം…

‘അന്നും മുഖം ഉറച്ച ഒരു വൃക്തിയുടേതു തന്നെ’; വൈറലായി സുബിയുടെ പഴയകാല ചിത്രം

മിനിസ്‌ക്രീനിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സുബി സുരേഷ്. സുബിയുടെ കോമഡി കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് ഇന്നും ഓര്‍ത്തിരിക്കുകയും…

‘മമ്മ ഇപ്പോഴും കുഞ്ഞാവയെ പിടിച്ചിരിക്കുന്നത് പോലെയാണ് എന്നെ പിടിക്കുന്നത്’; അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി മിയ

മലയാളത്തിലും തമിഴിലും ഏറെ ആരാധകരുള്ള താരമാണ് മിയ ജോര്‍ജ്ജ്. ഈ അടുത്തിടെയായിരുന്നു മിയയുടെ വിവാഹം. മിയയുടെ വിവാഹ വിശേഷങ്ങളും ചിത്രങ്ങളും…

സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് പറ്റിച്ചു, പിന്നീട് എന്റെ റോൾ സുരേഷ് ഗോപിയിലേക്ക്

ആദ്യ ചിത്രമായ അപരനിലൂടെ മലയാളികളുടെ പ്രിയ നടനാവുകയായിരുന്നു ജയറാം. മിനിക്രിയില്‍ നിന്നാണ് ജയറാം ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. അപരന്‍ എന്ന…

ഗോഡ്‌സെ ഒന്നിനും കൊള്ളാത്ത തീവ്രവാദിയെന്ന് താരം; ദേശസ്‌നേഹി ആണെന്നും ഒരാളെ കൊന്നാല്‍ തീവ്രവാദി ആകില്ലെന്നും ഹിന്ദുത്വവാദികള്‍

നാഥുറാം ഗോഡ്സെക്കെതിരെ നടന്‍ സിദ്ധാര്‍ത്ഥ്. നാഥുറാം ഗോഡ്സെ ഭീരുവും തീവ്രവാദിയും കൊലപാതകിയും ഒന്നിനും കൊള്ളാത്ത ആര്‍.എസ്.എസുകാരനുമാണെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.…

വിശ്വസിക്കാനാവുന്നില്ല, അവസാനമായി സോമു പറഞ്ഞത്… വേദനയോടെ ആര്യ

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയും ബിഗ് ബോസ്സിലെ മത്സരാർത്ഥിയിയായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഗായകനായിരുന്നു സോമദാസ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം…

പ്രസവ സമയത്ത് വേദന ഉണ്ടായിരുന്നോ? പാര്‍വതിയുടെ മറുപടിയ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ; ഇപ്പോള്‍ തെറിവിളി കേട്ട് എല്ലാം ശീലമായെന്നും താരം

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പാര്‍വതി കൃഷ്ണ. അവതാരകയായും നടിയായും തിളങ്ങിയ പാര്‍വതി സോഷ്യല്‍ മീഡിയയിലും സജീവമാണ്. ജീവിതത്തിലേക്ക്…

ഒരു പാടുപേര്‍ അവാർഡ് കൈ കൊണ്ട് തൊട്ടിട്ടുണ്ട്.. അവാര്‍ഡുകൾ സോപ്പുവെള്ളത്തില്‍ കുളിപ്പിച്ചതിനുശേഷം വീട്ടില്‍ പ്രദര്‍ശിപ്പിക്കുക..ബ്രേക്ക് ദി ചെയിൻ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡുകള്‍ കയ്യില്‍ കൊടുക്കാത്തത് സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയ്ക്ക് വഴി തെളിയിച്ചതിരിക്കുകയാണ്.നിര്‍മ്മാതാവ് ജി…

‘കാജളിന്റെ ഭര്‍ത്താവ് ഗൗതം പണക്കാരനാണോ?’ മറുപടിയുമായി സഹോദരി

ഏറെ ആരാധകരുള്ള തെന്നിന്ത്യന്‍ താരസുന്ദരിയാണ് കാജല്‍ അഗര്‍വാള്‍. 2020 ഒക്ടോബറിനായിരുന്നു കാജള്‍ അഗര്‍വാളിന്റെ വിവാഹം. വ്യവസായിയായ ഗൗതം കിച്ച്ലുവാണ് കാജളിന്റെ…

‘മിസിസ് ഷമ്മി’യായി നസ്രിയ; കണ്ണുത്തള്ളി ആരാധകർ !

രണ്ട് വര്‍ഷം മുമ്പ് തീയേറ്ററുകളിൽ തരംഗമായി തീര്‍ന്ന സിനിമയാണ് ഫഹദ് ഫാസിൽ, സൗബിൻ ഷാഹിര്‍, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി…

മോ​ഹ​ൻ​ലാ​ലി​നെക്കുു​റി​ച്ചും​ ​മ​മ്മൂ​ട്ടി​യെ​ക്കു​റി​ച്ചും​ ​തു​റ​ന്നു​പ​റ​ഞ്ഞ​ ​ചി​ല​ ​കാ​ര്യ​ങ്ങ​ൾ ദു​ർ​വ്യ​ഖ്യാ​നം​ ​ന​ട​ത്തി..

വി​വാ​ദ​ങ്ങളെ ചി​രി​ച്ച് ​നേ​രി​ടു​ന്ന​ ​പ്ര​കൃ​ത​മാ​ണ് ​ദേ​വ​ന്റേ​ത്.​ ​ത​നി​ക്കെ​തി​രെ​ ​വ​രു​ന്ന​ ​ഒ​ളി​യ​മ്പു​ക​ൾ​ക്ക് ​ശ​ക്ത​മാ​യി​ ​ത​ന്നെ​ ​മ​റു​പ​ടി​ ​കൊ​ടു​ക്കും.​ ഇപ്പോഴിതാ മോ​ഹ​ൻ​ലാ​ലി​നെക്കുു​റി​ച്ചും​ ​മ​മ്മൂ​ട്ടി​യെ​ക്കു​റി​ച്ചും​…