വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; അസ്വാഭാവികത ഇല്ല, അര്‍ജുനും സോബിയ്ക്കും എതിരെ കേസ്
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് പിന്നില്‍ അസ്വാഭാവികത ഒന്നും തന്നെയില്ലെന്ന് സിബിഐയുടെ കണ്ടെത്തല്‍. ഡ്രൈവറായിരുന്ന അര്‍ജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം…