ആ വാർത്ത കണ്ടപ്പോൾ അമ്മയെ ഓർത്തു പോയി; അരിതയ്ക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക സലിംകുമാര്‍ വാഗ്ദാനം ചെയ്യും
കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അരിത ബാബുവിന് തിരഞ്ഞെടുപ്പില്‍ കെട്ടി വയ്ക്കാനുള്ള തുക സലിം കുമാര്‍ നൽകും. ഹൈബി ഈഡന്‍…