ഫിറോസ് ഖാന് പറഞ്ഞത് കളവാണ്… വ്യക്തമായ തെളിവുണ്ട്.. മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചിട്ടും വീണു പോകുന്നില്ല…സാധാരണ ഉള്ളതില്‍ കൂടുതല്‍ ക്ഷമ അദ്ദേഹം അവിടെ കാണിക്കുന്നു; ഫിറോസിനെ കുറിച്ച് ഭാര്യ വീണ നായര്‍ പറയുന്നു
ബിഗ് ബോസ്സ് മലയാളം സീസൺ തുടങ്ങുന്നതിന് മുൻപ് തന്നെ മത്സരാർത്ഥിയായി എത്തുമെന്ന തരത്തിൽ കിടിലന്‍ ഫിറോസിന്റെ പേര് ഉയർന്നിരുന്നു. ഒടുവിൽ…