ഭര്‍ത്താവിന് വേണ്ടിയും, മക്കള്‍ക്ക് വേണ്ടിയും മാത്രം ജീവിക്കുന്ന ഒരു വീട്ടമ്മയാണ് അശ്വതി; മനസ് തുറന്ന് ജയറാം
കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ജയറാം. മലയാളത്തിന് പുറമെ മറ്റ്ഭാഷാ ചിത്രങ്ങളിലും തിളങ്ങി നില്‍ക്കുന്ന ജയറാമിന് ആരാധകര്‍ ഏറെയാണ്. ജയറാമിനോട്…