അച്ഛന്റെ പ്രചാരണത്തിനായി ഹൻസിക; ഒപ്പം ‘ദളപതി വിജയ്’യുടെ ‘വാത്തി കമിങ്ങും !
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ എങ്ങും പ്രചാരണത്തിന്റെ തിരക്കാണ്. ഇത്തവണ രാഷ്ട്രീയക്കാർക്ക് മാത്രമല്ല തിരഞ്ഞെടുപ്പ്. ഇക്കുറി തിരഞ്ഞെടുപ്പിന്താരങ്ങളുമുണ്ട്. തിരുവനന്തപുരം സെൻട്രൽ…