അവളെന്നെ ഉപേഷിച്ച് പോയി തിരിച്ചുവരവിനായി കാത്തിരിക്കുന്നു; വികാരാധീനനായി കാവേരിയുടെ ഭര്‍ത്താവ്
ബാലതാരമായി മലയാള സിനിമയില്‍ എത്തി മലയാളികളുടെ മനസ്സില്‍ ഇന്നും തങ്ങിനില്‍ക്കുന്ന മുഖങ്ങളില്‍ ഒന്നാണ് കാവേരിയുടേത്. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലൂടെയാണ്…