ഒരു സലാം വയ്ക്കലിനപ്പുറം പ്രിഥ്വിയോട് വലിയ അടുപ്പമില്ലായിരുന്നു….. പക്ഷെ ‘അമര്‍ അക്ബര്‍ അന്തോണിയിൽ പൃഥ്വിരാജ് എത്തിയത് തുറന്ന് പറഞ്ഞ് സംവിധായകൻ
നാദിർഷയുടെ സംവിധാനത്തിൽ പൃഥ്വിരാജ്, ജയസൂര്യ . ഇന്ദ്രജിത്ത് എന്നിവർക്ക് തുല്യ പ്രധാന്യം നൽകിയ ഒരുക്കിയ ചിത്രമായിരുന്നു അമര്‍ അക്ബര്‍ അന്തോണി.…