‘ചക്കപ്പഴത്തിൽ നിന്ന് പിന്മാറുന്നു? പരമ്പരയിൽ തുടരുമോ! ഉത്തമൻ വേറെ കെട്ടാൻ ചാൻസ് ഇല്ലാത്തത് കൊണ്ട് മറ്റേർണിറ്റി ലീവ് കഴിഞ്ഞാൽ തിരിച്ചും എത്തുമെന്ന് അശ്വതി
ചക്കപ്പഴത്തില്‍ ഉത്തമനും ആശയും കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ്. ഉത്തമനായിരുന്നു ആശയുടെ വിശേഷത്തെക്കുറിച്ച് പറഞ്ഞത്. പരമ്പരയില്‍ ആശ എന്ന കഥാപാത്രത്തെയാണ് അവതാരികയും എഴുത്തുകാരിയുമായ…