അന്ന് ഒരു രൂപ ടിക്കറ്റിന് മുന്നിലിരുന്ന് ആ ചിത്രം കണ്ട് പൊട്ടിച്ചിരിച്ചപ്പോള്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല ഇങ്ങനൊക്കെ ആയി തീരുമെന്ന്; ഹരീഷ് പേരടി പറയുന്നു
മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് 67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മലയാളം സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത് പ്രിയദര്‍ശന്‍-…