ബിജെപി വാഗ്ദാനങ്ങളുമായി നടി നമിത; ഗ്യാസ് സിലിണ്ടറുകള്‍ ഇതുവരെയും കിട്ടിയില്ലെന്ന് വിളിച്ച് പറഞ്ഞ യുവാവിനെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് ബിജെപി പ്രവര്‍ത്തകര്‍
തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ച യുവാവിന് പ്രവര്‍ത്തകരുടെ മര്‍ദനം. തമിഴ്നാട്ടിലെ വിരുത് നഗറിലാണ് സംഭവം നടന്നത്.…