നമ്മുടെ വയർ നിറയ്ക്കാനും നമ്മുടെ ഒരുനേരത്തെ വിശപ്പ് അകറ്റുന്നതും അവർ കാരണമാണ്..സത്യസന്ധമായി ജോലി ചെയ്യുന്നവരാണ് അതിൽ കൂടുതലും! വൺ സിനിമയിലേതുപോലൊരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ടെന്ന് നടി നേഹ റോസ്
നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നേഹ റോസ് മമ്മൂട്ടി ചിത്രമായ വൺ സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. എട്ട് വർഷമായി…