ഭർത്താവായതുകൊണ്ട് പറയുകയല്ല, ഇവരേക്കാളൊക്കെ മികച്ച സ്ഥാനാർഥി അദ്ദേഹം തന്നെ…കൃഷ്ണകുമാറിനെ തോൽപിച്ചാൽ എല്ലാവരും വീണ്ടും തോൽക്കും
തിരുവന്തപുരത്ത് നിന്നാണ് നടൻ കൃഷ്ണകുമാർ ഇക്കുറി ജനവിധി തേടുന്നത്. കൃഷ്ണകുമാർ ജയിച്ചാൽ ഈ മണ്ഡലത്തിലെ ജനങ്ങള്‍ ജയിച്ചതുപോലെയാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയും…