News

ഭാഗ്യലക്ഷ്മിക്ക് കൈ കൊടുത്ത് ഫിറോസ് ഖാൻ!

ബിബി വീട്ടിൽ ഇപ്പോൾ പ്രണയമൊന്നുമല്ല വിഷയം, ഭക്ഷണമാണ് ഇവിടെ വില്ലൻ . ശരീരമനങ്ങാതെയിരുന്ന് ഭക്ഷണം കഴിക്കുന്ന ചിലരുണ്ടെന്ന് ഫിറോസ് ഖാൻ…

ബറോസിന്റെ ആദ്യ ദിനം; ലൊക്കേഷൻ വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. മഹാരാജാസ് കോളിന്റെ ഗ്രൗണ്ടിലടക്കം ചിത്രത്തിന്റെ…

ആ​ലി​യ ഭ​ട്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ബോ​ളി​വു​ഡ് താ​രം ആ​ലി​യ ഭ​ട്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. താ​രം ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഹ​ലോ ത​നി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.…

സൂര്യയെ പേടിയെന്ന് മണിക്കുട്ടന്‍ ; ആ പ്രണയത്തിന് ഒരു തീരുമാനമായി!

ബിഗ് ബോസ് മലയാളം സീസണ്‍ 3യിൽ പ്രതീക്ഷയോടെ നോക്കുന്നത് സൂര്യയുടെ പ്രണയമാണ്. സിനിമാ നടൻ കൂടിയായ മണിക്കുട്ടനോട് പ്രണയമാണെന്ന് തുറന്നു…

മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും കോവിഡ് പിടികൂടി; ബപ്പി ലാഹിരിക്ക് കോവിഡ് സ്ഥീരീകരിച്ചു

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരിക്ക് കോവിഡ് പോസിറ്റീവ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 68കാരനായ അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച്…

അഴിമതിക്കുള്ള പ്ലാറ്റ്‌ഫോമാണ് ഇന്നത്തെ രാഷ്ട്രീയം; താന്‍ ശാഖയില്‍ പോയിട്ടില്ല, വി. പ്രഭാകരന്റെ പ്രസ്താവനയെ തള്ളി ശ്രീനിവാസന്‍

താന്‍ ആര്‍.എസ്.എസ് ശാഖയില്‍ പോയിരുന്നുവെന്ന വി. പ്രഭാകരന്റെ പുസ്‌കത്തിലെ പ്രസ്താവനയെ തള്ളി നടന്‍ ശ്രീനിവാസന്‍. കണ്ണൂര്‍ മട്ടന്നൂര്‍ കോളേജില്‍ പഠിക്കുന്ന…

നമ്മള്‍ ജീവിക്കുന്ന കാലത്തെ മുദ്രക്കുത്തുന്ന രീതിയിലുള്ള സിനിമകളുടെ ഭാഗമാകണം; അത് തന്നെയാണ് ഇനിയും ആഗ്രഹം

ഏറെ ആരാധകരുള്ള മലയാളി താരമാണ് പാര്‍വതി തിരുവോത്ത്. എവിടെയും തന്റെ അഭിപ്രായം തുറന്ന് പറയാറുള്ള താരം ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുമുണ്ട്.…

ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കില്‍ സുന്ദരിയായി ആത്മിക; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

വളരെ ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയില്‍ മുന്‍നിര നായികമാരുടെ പട്ടികയില്‍ ഇടം പിടിച്ച താരമാണ് ആത്മിക. ചുരുങ്ങിയ സമയം കൊണ്ട്…

ഇടത് സ്ഥാനാര്‍ത്ഥിയെ കെട്ടിപ്പിടിച്ച് വിജയാശംസകള്‍ നേര്‍ന്ന് നടന്‍ മണികണ്ഠന്‍ ആചാരി

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ഡോ.ജെ.ജേക്കബിന് വിജയാശംസകള്‍ നേര്‍ന്ന് ചലച്ചിത്രതാരം മണികണ്ഠന്‍ ആചാരി. വ്യാഴാഴ്ച അഞ്ചുമന ക്ഷേത്ര പരിസരത്ത് ഡോ.ജെ.ജേക്കബിന്റെ വാഹന…

ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്കിടയില്‍ ബിജെപിയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറി; ഇത്തവണ കൂടുതല്‍ വോട്ട് ലഭിക്കും

യുഡിഎഫും എല്‍ഡിഎഫും ചതിക്കുകയായിരുന്നുവെന്ന് അവര്‍ മനസ്സിലാക്കിയ ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്കിടയില്‍ ബിജെപിയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയെന്ന് തിരുവനന്തപുരത്തെ ബിജെപി നടനും സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണകുമാര്‍.…

നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ കിരണ്‍ ഖേറിന് രക്താര്‍ബുദം; എല്ലാവരുെ പ്രാര്‍ത്ഥക്കണമെന്ന് ഭര്‍ത്താവ് അനുപം ഖേര്‍

നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ കിരണ്‍ ഖേറിന് രക്താര്‍ബുദം സ്ഥിരീകരിച്ചു. ഭര്‍ത്താവും നടനുമായ അനുപം ഖേര്‍ ആണ് ഇതേകുറിച്ച് പറഞ്ഞത്. മള്‍ട്ടിപ്പിള്‍…

ഷാജി കൈലാസ് പ്രണയം തുറന്നു പറഞ്ഞത് അങ്ങനെയായിരുന്നുവെന്ന് ആനി; വൈറലായി താരത്തിന്റെ വാക്കുകള്‍

നിരവധി ചിത്രങ്ങളിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷര്‍ക്ക് സുപരിചിതയായ നടിയാണ് ആനി. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത അമ്മയാണേ സത്യം എന്ന ചിത്രത്തിലൂടെയാണ്…