പുരോഗമനം വിളമ്പുന്ന പല പുരുഷന്മാരും അശ്ലീലത്തിന്റെ ഒരു പാക്കേജ് തന്നെയാണ്…. ഏറ്റവും അധികം അബ്യൂസ്സേഴ്‌സും, സെക്ഷ്വലി ആഭാസത്തരവും, കള്ളത്തരവും നിറഞ്ഞ കുറച്ച് മനുഷ്യര്‍
മലയാളികള്‍ക്ക് സുപരിചിതയായ ആക്ടിവിസ്റ്റും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമാണ് രേവതി സമ്പത്ത്. സോഷ്യൽ മീഡിയയിൽ സജീവമായ രേവതി പങ്കുവെക്കുന്ന കുറിപ്പുകളെല്ലാം സോഷ്യൽ മീഡിയയിൽ…