വിവാഹത്തിന്റെ വലിയ കൗതുകങ്ങളില്‍ ഒന്ന് താലി കെട്ടിന് ഞാന്‍ അണിഞ്ഞിരുന്ന സാരിയായിരുന്നു; സാരിക്കുള്ളിലെ രഹസ്യം പലർക്കും കണ്ടുപിടിക്കാനായില്ല
കഴിഞ്ഞ ദിവസമായിരുന്നു നടി ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണി വിവാഹിതയായത് . അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായിട്ടാണ്…