അന്ന് സൂര്യ വിലപിടിപ്പുള്ള താരമല്ലാതിരുന്നിട്ട് കൂടി വിജയേക്കാള്‍ പ്രതിഫലം വാങ്ങി, താരത്തിന്റെ അച്ഛനു പോലും താത്പര്യമില്ലാതിരുന്നു
തെന്നിന്ത്യ മുഴുവന്‍ നിരവധി ആരാധകരുള്ള താരങ്ങളാണ് വിജയ്യും സൂര്യയും. ഇപ്പോഴിതാ നിര്‍മ്മാതാവ് അപ്പച്ചന്‍ എന്ന സ്വര്‍ഗചിത്ര അപ്പച്ചന്‍ വിജയെ കുറിച്ചും…