ഈ നീക്കം അനുവദിക്കുന്ന പ്രശ്‌നമില്ല, നരേന്ദ്രമോദി ഭരിക്കുന്നുണ്ട് എന്ന അഹന്തയില്‍ താലിബാന്‍ മോഡലിലുള്ള ഭീകരനീക്കമാണ് ആര്‍എസ്എസ് രാജ്യത്ത് നടത്തുന്നത്
ഹിന്ദു-മുസ്ലീം പ്രണയം ഉണ്ടെന്നാരോപിച്ച് സിനിമയുടെ ചിത്രീകരണം ആര്‍എസ്എസ് തടഞ്ഞ സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി പുരോഗമന കലാസാഹിത്യ സംഘം. പാലക്കാട്…