ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബിജെപി അംഗങ്ങള്‍ക്ക് കിട്ടി ; പിന്നെ സംഭവിച്ചത് തെറി വിളിയും വധ ഭീഷണിയും’; ഒരിക്കലും മിണ്ടാതിരിക്കില്ലെന്ന് സിദ്ധാര്‍ഥ്!
നടൻ സിദ്ധാർഥ് പലപ്പോഴും ബിജെപി രാഷ്ട്രീയത്തിനെതിരായി പരസ്യ പോസ്റ്റുകൾ ഇട്ട് രംഗത്തുവരാറുണ്ട്. നരേന്ദ്ര മോദിയെ വിമർശിച്ചുകൊണ്ട് ശക്തമായി തന്നെ തന്റെ…