നിന്റെ പ്രേമ നാടകം സഹിക്കാന്‍ വയ്യാതെ ആണ് ആ മണിക്കുട്ടന് ഇറങ്ങി പോയത്…. കണ്‍ഫെഷന്‍ റൂമില്‍ വിളിച്ച് വരുത്തി ഒന്ന് ഉപദേശിക്കാവോ? പ്രേക്ഷകയുടെ റിക്വസ്റ്റ് ആണ്… മണിക്കുട്ടനെ ഒന്ന് വിട്ടുപിടി; വീണ്ടും അശ്വതി
പതിവ് തെറ്റാതെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ വിലയിരുത്തി നടി അശ്വതി. സ്ഥിരമായി ഫേസ്ബുക്കില്‍ റിവ്യൂ എഴുതാറുള്ള അശ്വതി ഇന്ന് നടന്ന…