പെട്ടെന്ന് കണ്ടു മുട്ടി പ്രണയിച്ചവര്‍ അല്ലായിരുന്നു ഇരുവരും, പത്തറുപത് ദിവസം ഒരുമിച്ച് അഭിനയിച്ചു. ഒരുമിച്ച് മഴ നനഞ്ഞു, ഒരുമിച്ച് പാട്ടുകള്‍ പാടി അഭിനയിച്ചു… ആ സിനിമയുടെ ചിത്രീകരണത്തിന് ശേഷമായിരുന്നു ബിജു തന്റെ ഇഷ്ടം സംയുക്തയോട് സൂചിപ്പിച്ചത്
മലയാളി പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. സ്ക്രീനിലെ പ്രണയം ജീവിതത്തിലും പകര്‍ത്തിയവരാണ് ഇരുവരും. മലയാള സിനിമയിലെ…